Why Virat Kohli was removed from ODI captaincy, know big reasons<br />ഇന്ത്യയുടെ ഏകദിന നായകസ്ഥാനത്ത് നിന്ന് കോലിയെ മാറ്റി രോഹിത് ശര്‍മയെ പുതിയ നായകനാക്കിയ റിപ്പോര്‍ട്ട് വളരെ അത്ഭുതത്തോടെയാണ് ക്രിക്കറ്റ് ലോകം കേട്ടത്.എന്തുകൊണ്ടായിരിക്കും കോലിയെ ഇന്ത്യ ഏകദിന നായകസ്ഥാനത്ത് നിന്നും നീക്കിയത്? കാരണങ്ങള്‍ പരിശോധിച്ച് വ്യക്തത വരുത്താം.<br /><br /><br />